govind vasantha support to chinmayi
ചിന്മയിക്ക് പിന്തുണയുമായി മലയാളിയായ സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത രംഗത്തുവന്നത് ശ്രദ്ധേയമായി മാറിയിരുന്നു. വിലക്കുകളൈാന്നും വകവയ്ക്കാതെ ആരെതിര്‍ത്താലും എന്റെ സിനിമകളില്‍ ചിന്മയി പാടുമെന്നാണ് ഗോവിന്ദ് വസന്ത പറയുന്നത്. ചിന്മയി എന്നോട് നോ പറയാത്തിടത്തോളം കാലം എന്റെ സിനിമകളില്‍ ചിന്മയി ശ്രീപദ പാടും. എന്റെ അഭാവത്തില്‍ മറ്റാര്‍ക്കും തീരുമാനമെടുക്കാനാവില്ല,ഗോവിന്ദ് വസന്ത തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.